തൃശൂർ റീജിയണൽ തിയറ്ററിൽ പൊതുദർശനത്തിന് വച്ച കെ.പി.എ.സി ലളിതയുടെ മൃദദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ നടൻ ഇന്നസെൻ്റ്, സംവിധായകൻ സത്യൻ അന്തിക്കാട്, ഐ.എം വിജയൻ ,ഇന്നസെൻ്റിൻ്റെ ഭാര്യ ആലീസ് എന്നിവർ