obituary

കൊടുങ്ങല്ലൂർ: എറിയാട് മഞ്ഞളിപ്പള്ളിയിൽ താമസിക്കുന്ന എസ്.എൻ.ഡി.പി യോഗം 2056-ാം നമ്പർ മഞ്ഞളിപ്പള്ളി ശാഖ പ്രസിഡന്റും പലചരക്ക് വ്യാപാരിയുമായ അണ്ടുരുത്തി കോപ്പൻ മകൻ കുമാരൻ (77) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: നന്ദിനി. മക്കൾ: രാജേഷ്, രാജി, രമേഷ്. മരുമക്കൾ: മഞ്ജു, ഡിഗിന, പ്രദീപ്.