obit-photo

വരന്തരപ്പിള്ളി : കാട്ടെൻ പൊന്നരി ദേവസി (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 3.30ന് വരന്തരപ്പിള്ളി വിമലഹൃദയനാഥാ പള്ളി സെമിത്തേരിയിൽ. മുൻ സുബേദാറായിരുന്നു. ഭാര്യ : റോസി (സി.ജെ.എം.എ.എച്ച് എസ്.എസ് മുൻ അദ്ധ്യാപിക). മക്കൾ: ഷൈനി (അദ്ധ്യാപിക, എസ്.എസ്.എം.വി.എച്ച്.എസ്.എസ് എടക്കഴിയൂർ), ഷൈജു (മസ്‌കറ്റ്), ഷൈബു (ദുബായ്). മരുമക്കൾ: റോഷൻ (ഖത്തർ), ഉഷസ് (മസ്‌കറ്റ്), ഷീമ (ദുബായ്).