തൃശൂർ: വിപണിയിലെ പാലിന്റെ ഗുണമേന്മ, പോഷക സമ്പുഷ്ടത എന്നിവയെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി പാൽ ഉപഭോക്തൃ മുഖാമുഖം ഇന്ന് രാവിലെ 9.30ന് തൃശൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് നിർവഹിക്കും. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എസ്. ജയ അദ്ധ്യക്ഷത വഹിക്കും.