obit-photo

പുതുക്കാട് : പാഴായി മറ്റത്തിൽ സുബ്രഹ്മണ്യൻ (92) നിര്യാതനായി. എസ്.എൻ.ഡി.പി ശാഖയുടെ ആദ്യകാല സെക്രട്ടറിയായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ. ഭാനുമതി. മക്കൾ: സുബ്ബലക്ഷ്മി, മോഹൻദാസ്, സജീവൻ, രാജീവ്, രാജലക്ഷ്മി, രാമദാസ്. മരുമക്കൾ: ലത, രതി, സജിത, അമ്പിളി.