obituary

കൊടുങ്ങല്ലൂർ: ആല തെക്കൂട്ട് നാരായണൻ ഭാര്യ ഗിരിജാദേവി (61) നിര്യാതയായി. മക്കൾ: ജിനീഷ്, ജിതിൻ. മരുമക്കൾ : അശ്വതി, ജെനി. സംസ്കാരം ശനിയാഴ്ച രാവിലെ 9.30 ന് വീട്ടുവളപ്പിൽ.