obit-photo

പുതുക്കാട് : വടക്കെ തൊറവ് ആലുക്ക പരേതനായ ഈനാശുവിന്റെ ഭാര്യ ത്രേസ്യ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ഗ്രേയ്‌സി, മേരി, ആന്റു, ജോസ്, ഡേവിസ്, ജെസി, ബാബു. മരുമക്കൾ: പരേതനായ ജേക്കബ്, ഫ്രാൻസിസ്, ഷീബ, ജെസി, ഷൈനി, ഡേവിസ്, ലിൻസി.