ചേർപ്പ് : വലിയ ചേനം തെക്കേ മഠത്തിൽ ചാത്തൻ മകൻ കുട്ടൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് വടൂക്കര എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: വിശാല. മക്കൾ: വിജേഷ്, വിജി. മരുമകൻ: അംബീഷ്.