തളിക്കുളം: സെന്ററിന് വടക്ക് ആശാരി കുമാരൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ ഓമന. മക്കൾ : സ്മിത, സിന്ധു, സിനി, ശാലിനി, ശരത്. മരുമക്കൾ: ജയൻ, രാധാകൃഷ്ണൻ, ബിജു, ജൂലേഷ്.