കയ്പമംഗലം : മൂന്നുപീടിക കിഴക്കുഭാഗം തെക്കൂട്ട് പരേതനായ രാമകൃഷ്ണൻ ഭാര്യ സരള (74) നിര്യാതയായി. ദേവമംഗലം ക്ഷേത്രം പ്രസിഡന്റ് ചന്ദ്രശേഖരന്റെ സഹോദരിയാണ്. മക്കൾ :ഗോകുല , ഗിരീഷ്,രതീഷ്( ഗൾഫ് ) : മരുമക്കൾ:സജീവൻ , ഗ്രീഷ്മ,വിജിത. സംസ്കാരം നടത്തി.