obituary

കൊടുങ്ങല്ലൂർ : കോട്ടപ്പുറം വാലത്ത് രാഹുലൻ ഭാര്യ നളിനി (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഓമന, ഹെലന, സുരേഷ്, ഷൈജു, അജിത, മീന, പരേതനായ സന്തോഷ് . മരുമക്കൾ : രതി സുരേഷ്, ദിലീപ്, അനിത സന്തോഷ്, ജോഷി (ഗീതം ജ്വല്ലറി), ദയാപരൻ, പരേതനായ സുബ്രഹ്മണ്യൻ, പരേതനായ ഘോഷ്.