guru

വ്യക്തിബോധത്തിന്റെ പ്രാബല്യം കുറയ്ക്കാനുള്ള ആദ്യപടിയാണ് തന്റെ പ്രഭുവായി ഒരു സർവേശ്വരനുണ്ടെന്നുള്ള അംഗീകാരം. അതംഗീകരിച്ചുകഴിഞ്ഞാൽ പിന്നെ പ്രാർത്ഥിക്കുകയാണു വേണ്ടത്.