കായംകുളം: കണ്ണമ്പള്ളി ഭാഗം കാവുംപുറത്തു പരേതനായ രവീന്ദ്രന്റെ ഭാര്യ സാവിത്രിയമ്മ (65) നിര്യാതയായി. മക്കൾ: രഞ്ജു, ഷിംജു. മരുമക്കൾ: ഹൃദ്യ. ധന്യ.