
തിരുവനന്തപുരം: കേരള അമച്വർ കിക്ക് ബോക്‌സിംഗ് അസോസിയേഷന്റെ ഭാരവാഹികളായി അഭിജിത്ത് ആർ (പ്രസിഡന്റ്), വിവേക് എ.എസ് (ജനറൽ സെക്രട്ടറി / ടെക്നിക്കൽ ഡയറക്ടർ), വിഷ്‌ണു കെ. (ട്രഷറർ /സ്‌റ്റേറ്റ് കോച്ച്), ബിനു ജോസഫ് (വർക്കിംഗ് പ്രസിഡന്റ്), ഫിറോസ് റഹ്മാൻ സി.കെ ( സീനിയർ വൈസ് പ്രസിഡന്റ്), ജയരാജൻ എൻ.പി (വൈസ് പ്രസിഡന്റ്), സുധി എസ്. പിള്ള (വൈസ് പ്രസിഡന്റ്), ശ്രീഗിഷ് എസ്, വൈശാഖ് ആർ.എസ്, സഞ്ജു എം.എസ്, റയീസ് (ജോയിന്റ് സെക്രട്ടറിമാർ), ശ്രീയ അയ്യർ (വനിതാ കമ്മിറ്റി ചെയർപേഴ്സൻ), റയിസ് എം.സജി, അനിൽ കുമാർ, അനൂപ് ചാക്കോ, കാർത്തിക് കെ, അശ്വിൻരാജ് കെ.ആർ (എക്സിക്യുട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.