sathiyamma-90

കോട്ടാത്തല: കെട്ടിടത്തിൽ വീട്ടിൽ പരേതനായ എൻ. വാസുദേവന്റെ ഭാര്യ സതിഅമ്മ (90) നിര്യാതയായി. മക്കൾ: വി. മോഹനൻ, വി. രാജു, വി. ജയശ്രീ ( റിട്ട. എച്ച്.എം), വി. സരള. മരുമക്കൾ: എ.വി. ശ്രീലത (റിട്ട. പി.എസ്.സി), എൽ. ജയശ്രീ, എൻ. അശോകൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, സംസ്ഥാന ആഡിറ്റ് വകുപ്പ്), പി. മോഹനചന്ദ്രൻ (ബിസിനസ്). സഞ്ചയനം 5ന് രാവിലെ 8ന്.