വിതുര:തൊളിക്കോട് മലയടി മണലുവിളാകം വീട്ടിൽ ശൈലേശ്വരൻെറ ഭാര്യ സത്യഭാമ (56) നിര്യാതയായി.മകൾ:അർച്ചന.മരുമകൻ അജു.സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.