ആറ്റിങ്ങൽ: അവനവഞ്ചേരി ഗ്രാമത്തിൻമുക്ക് സുനിതാ ഭവനിൽ പി. ഗോപിനാഥൻ (86) നിര്യാതനായി. ഭാര്യ: രത്മാബായി. മക്കൾ: സുരേഷ് , സുഭാഷ്, സുനിൽ, സുനിത. മരുമക്കൾ: റീന, ഷീബ,സംഗീത, ശ്രീകുമാർ.