
ചേങ്കോട്ടുകോണം: സ്വാമിയാർമഠം കുളക്കോട്ടുകോണത്തു വീട്ടിൽ ജഗദമ്മ(88)നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോധര പിള്ള. മക്കൾ: സുകുമാരൻ നായർ (റിട്ട.വി.എസ്.എസ്.സി), വിമലകുമാരി, വിജയകുമാരി, ഗിരിജ കുമാരി, ലളിതാംബിക, മണികണ്ഠൻ നായർ, ഉണ്ണികൃഷ്ണൻ നായർ,പരേതയായ ചന്ദ്രികകുമാരി. മരുമക്കൾ: ഇന്ദിര, കൃഷ്ണൻകുട്ടി നായർ (റിട്ട.രാജ് ഭവൻ), ശ്രീകല, ഷീല. പരേതരായ കൃഷ്ണൻകുട്ടിനായർ, സുരേന്ദ്രൻനായർ, രാജപ്പൻനായർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.