s

തിരുവനന്തപുരം:ഐ.എസ്.ആർ.ഒ.യുടെ പുതിയ ചെയർമാനും ഡിപാർട്ട്‌മെന്റ് ഓഫ് സ്‌പേസ് സെക്രട്ടറിയുമായി നിയമിതനായ പ്രമുഖ മലയാളി ശാസ്ത്രജ്ഞൻ എസ്.സോമനാഥിനെ ജില്ലാകോൺഗ്രസ് സമിതിയുടെ നേതൃത്വത്തിൽ വസതിയിലെത്തി ആദരിച്ചു.ജില്ലാ കോൺഗ്രസ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് പാലോട് രവി പൊന്നാട ചാർത്തി ആദരിച്ചു.മൊമെന്റൊ കൈമാറി.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വിനോദ്‌സെൻ, ആർ.ഹരികുമാർ എന്നിവരും സന്നിഹിതരായിരുന്നു.