
ആര്യനാട്:വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ എസ്.ടി വിദ്യാർത്ഥികൾക്കുള്ള ടാബ് വിതരണം ചക്രപാണിപുരം ഡിവിഷനിലെ ശ്രീഹരിയ്ക്കും നന്ദനാ സനലിനും അഡ്വ.ജി. സ്റ്റീഫൻ.എം.എൽ.എ കൈമാറി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി. ജെ.സുരേഷ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കണ്ണൻ.എസ്.ലാൽ,എ.എം.ഷാജി,ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലിജു തോമസ്,ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.