വെഞ്ഞാറമൂട്: ആലന്തറ റ്റി.ആർ വില്ലയിൽ സുധാകര പണിക്കർ (85) നിര്യാതനായി.ഭാരി: പരേതയായ നളിനി. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.