തിരുവനന്തപുരം: കോവളം തൊഴിച്ചൽ, തുറവൻകോണത്ത് പുത്തൻവീട്ടീൽ എം. കൃഷ്ണപ്പണിക്കർ (84) നിര്യാതനായി. ഭാര്യ: ടി.രാധ. മക്കൾ: കോവളം സതീഷ്‌കുമാർ (ചീഫ് റിപ്പോർട്ടർ, കേരളകൗമുദി), സജിത ആർ.കെ (കെ.ടി.ഡി.എഫ്.സി). മരുമക്കൾ: സ്മിത.എൽ, ടി. ദിനേശ് (ഹോട്ടൽ സീ ഫേസ് കോവളം). സഞ്ചയനം 7ന് രാവിലെ 9ന്.