santha-vizhinjam

വിഴിഞ്ഞം:മുല്ലൂർതോട്ടം അറപ്പുര വീട്ടിൽ ശാന്ത (71) നിര്യാതയായി. ഭർത്താവ്:വേലപ്പപ്പണിക്കർ.
മകൻ:അനി.മരുമകൾ: സിന്ധു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്‌