തിരുവനന്തപുരം:കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിംഗ് സ്കൂളായ റീച്ചിൽ കുറഞ്ഞ നിരക്കിൽ വിദേശത്തും സ്വദേശത്തും ജോലി സാദ്ധ്യതയുള്ള എൻ.എസ്.ഡി.സി അംഗീകൃത കോഴ്സായ പൈത്തൺ പ്രോഗ്രാമിംഗ്,ഡേറ്റാ സയൻസ്,ടാലി എന്നീ ഓൺലൈൻ പരിശീലനങ്ങൾ ഉടൻ ആരംഭിക്കും.ഒരു ബാച്ചിൽ 25 കുട്ടികൾക്കാണ് പ്രവേശനം.അഡ്മിഷന്റെ അവസാന തീയതി 12.നൂറുശതമാനം ശതമാനം പ്ലേസ്‌മേറ്റ് അസിസ്റ്റൻഡ് ഉറപ്പ് നൽകുന്നു.ഫോൺ: 9496015051,949+015018,9496015002.