ചെമ്പഴന്തി : അണിയൂർ അക്ഷയയിൽ എം.അബുസാലി ( 75, റിട്ട. ജോ. ഡയറക്ടർ ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് ) നിര്യാതനായി. ഭാര്യ : എ. നസീറ. മക്കൾ : സുനീർ , സബീൻ, ഷീന. മരുമക്കൾ : ഷൈനി, ഫാത്തിമ, ബിനു കാസിം.