guru

സത്യസ്വരൂപം സാക്ഷാത്‌കരിച്ചു കഴിഞ്ഞാൽ പിന്നെ മായയുമില്ല അജ്ഞാനവുമില്ല പ്രപഞ്ചവുമില്ല. ഇതാണു വേദാന്തത്തിന്റെ അന്തിമ സിദ്ധാന്തം.