തിരുവനന്തപുരം: ജില്ലാ സൈനിക ക്ഷേമ ഓഫീസിനോട് ചേർന്ന് പ്രവർത്തിക്കുന്ന സൈനിക റസ്റ്റ് ഹൗസിൽ കെയർടേക്കർ ഒഴിവ്.വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം.താത്കാലിക നിയമനമാണ്.അപേക്ഷകൾ 10ന് മുമ്പായി ലഭിക്കണമെന്ന് സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.വിലാസം ജില്ലാ സൈനിക ക്ഷേ ഓഫീസർ,വഞ്ചിയൂർ, തിരുവനന്തപുരം 695035. കൂടുതൽ വിവരങ്ങൾക്ക് ഫോൺ.04712472748.