obitury

ബാലരാമപുരം: ആറാലുംമൂട് തുളസിമന്ദിരത്തിൽ പരേതനായ ശേഖരന്റെ ഭാര്യ തുളസിഭായി(69)​ നിര്യാതയായി. മക്കൾ: രശ്മി,​ മനോജ്. മരുമക്കൾ: പ്രവീൺ,​ രോഹിണി.