വെള്ളനാട്:കാരിക്കോണം കുന്നിൽ പുത്തൻവീട്ടിൽ ഭാസ്കരൻനായർ(79) നിര്യാതനായി.ഭാര്യ:ഓമനയമ്മ.മക്കൾ:സുരേഷ് കുമാർ,ശ്രീകുമാരി,ഉണ്ണി. മരുമക്കൾ:രാജി സുരേഷ്,മണികണ്ഠൻ നായർ,രമ്യ ഉണ്ണി. സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന്.