aituc

തൊഴിൽ ഉറപ്പ് തൊഴിലാളികളുടെ വിഹിതം വെട്ടികുറച്ചതിനെതിരെയും കേന്ദ്ര ജനവിരുദ്ധ തൊഴിലാളി വിരുദ്ധ ബഡ്ജറ്റിൽ പ്രതിഷേധിച്ചും എ. ഐ.ടി.യു.സി രാജ്ഭവന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണയുടെ ഉദ്‌ഘാടനം എ.ഐ. ടി.യു. സി സംസ്‌ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ നിർവഹിക്കുന്നു. സോളമൻ വെട്ടുകാട്, മീനാങ്കൽ കുമാർ, പി.എസ്.നായിഡു, സുനിൽ മതിലകം, പി. വിജയൻ, ജയകുമാർ തുടങ്ങിയവർ സമീപം