p

കടയ്ക്കാവൂർ : നെടുങ്ങണ്ട ലക്ഷ്മി വിളാകത്ത് പരേതനായ ഗോപാലന്റെ ഭാര്യ ആർ. രാജമ്മ(91) കരുനാഗപ്പള്ളി പുതിയകാവ് പുന്നക്കുളം വി.എസ്. മന്ദിരത്തിൽ നിര്യാതയായി. മക്കൾ: സുന്ദരേശൻ, പരേതനായ ചിത്രാംഗദൻ, രാജു, സുധ. മരുമക്കൾ : ലില്ലി, അംബിക, സുഭദ്ര, പരേതനായ വിജയൻ. സഞ്ചയനം 6ന് രാവിലെ 8ന്.