വക്കം : വക്കം വിളയിൽ വീട്ടിൽ അനിരുദ്ധൻ (83) നിര്യാതനായി. ഭാര്യ: ലൈലാ ബായി . മക്കൾ: അനുരൂപ്, അനസ് . മരുമകൾ : കാഞ്ചന . സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്