തിരുവനന്തപുരം: ഈ മാസം നടത്തേണ്ടിയിരുന്നതും മാറ്റിവച്ചതുമായ പരീക്ഷകൾ മാർച്ചിൽ നടത്തും. മാർച്ച് 29 ലെ ഓൺലൈൻ പരീക്ഷകൾ മാർച്ച് 27 നും മാർച്ച് 30 ന് രാവിലെ നടത്താൻ നിശ്ചയിച്ച ഓൺലൈൻ പരീക്ഷ മാർച്ച് 31 ന് ഉച്ചയ്ക്ക് ശേഷവും നടത്തും. വിശദവിവരങ്ങളടങ്ങിയ പുതുക്കിയ പരീക്ഷാ കലണ്ടർ വെബ്‌സൈറ്റിൽ ലഭ്യമാണ്.