general

ബാലരാമപുരം:എം.ആർ. രാജഗുരുബാലിന്റെ നിര്യാണത്തിൽ ചൈതന്യ ഫാമിലിക്ലബ്ബ് അനുശോചിച്ചു. ഫാമിലിക്ലബ്ബ് പ്രസിഡന്റ് എൻ.എൽ.ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു.ക്ലബ്ബ് സെക്രട്ടറി ഡോ.എസ്. മോഹനചന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. കരുംകുളം രാധാകൃഷ്ണൻ, മരുതംകുഴി സതീഷ്കുമാർ, എൽ. സത്യാദാസ്, കഴിവൂർ രാജേന്ദ്രൻ, കാഞ്ഞിരംകുളം ഗിരി,ശകുന്തള, സരസി കുട്ടപ്പൻ, ശ്രീകുമാർ,ശശിധരൻ, പി.സി.സുരേഷ് കുമാർ, സന്തോഷ് ഗ്രയിസ്, ജപസിംഗ്,സുനിൽകുമാർ,വിജയകുമാർഇന്ദീവരം,കെ.സി.കൃഷ്ണകുമാർ,മുക്കോല രത്‌നാകരൻ,കരിച്ചൽ ഗോപാലകൃഷ്ണൻ,ആന്റിണിഫെർണാണ്ടസ്, വിജയകുമാർ തുടങ്ങിയവർ അനുസ്മരണ യോഗത്തിൽ സംബന്ധിച്ചു.