തിരുവനന്തപുരം: കേരള സർവകലാശാല കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപകരെയും ഡേറ്റാ അസിസ്റ്റിന്റിനെയും നിയമിക്കുന്നു. കാര്യവട്ടത്തുള്ള സോഷ്യോളജി വിഭാഗത്തിൽ 11 മാസകാലയളവിലേക്ക് കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമനം നടത്തും. വിവരങ്ങൾക്ക് www.recruit.keralauniversity.ac.in. കാര്യവട്ടത്തുള്ള പോപ്പുലേഷൻ റിസർച്ച് സെന്ററിൽ ഒരുവർഷ കാലയളവിലേക്ക് കരാറടിസ്ഥാനത്തിൽ ഡേറ്റ അസിസ്റ്റന്റിനെ നിയമിക്കുന്നു. വിവരങ്ങൾ www.recruit.keralauniversity.ac.in വെബ്‌സൈറ്റിൽ.