
നെടുമങ്ങാട്: വേങ്കവിള ഇലെതാനത്ത് വീട്ടിൽ പരേതനായ പത്മനാഭപിള്ളയുടെ ഭാര്യ ലീലാമ്മ (90) നിര്യാതയായി.മക്കൾ: ഇന്ദിരാഭായി, രമണി, സരസ്വതി, സരോജിനി, വത്സല, പത്മജകുമാരി, രാധാകൃഷ്ണൻ, പരേതനായ അജിദാസ്.മരുമക്കൾ: മുരളീധരൻ നായർ, ഗോപാലകൃഷ്ണകുറുപ്പ് ,ശങ്കരൻ കുട്ടി, വിജയൻ നായർ, ജയകുമാർ, പ്രീത, പരേതനായ ചന്ദ്രശേഖരൻ നായർ.