sebastian-olathanni

നെയ്യാറ്റിൻകര : ഓലത്താന്നി കല്ലു നാട്ടിയ വീട്ടിൽ ടി. സെബാസ്റ്റ്യൻ (44) നിര്യാതനായി. ഭാര്യ:റീന . പ്രാർത്ഥന: ചൊവ്വ 8.30 ന് ഓലത്താന്നി തിരുഹൃദയ ദേവാലയത്തിൽ.