
തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട ഡോ. തോമസ് ജെ. നെറ്റോയെ ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം അംശാവസ്ത്രങ്ങൾ അണിയിച്ചപ്പോൾ. പാളയം സെന്റ് ജോസഫ് മെട്രോ പൊളിറ്റൻ കത്തീഡ്രൽ വികാരി മോൺ . ടി . നിക്കോളാസ് , തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായമെത്രാൻ ഡോ . ആർ . കൃസ്തുദാസ്, കൊല്ലം രൂപതാ ബിഷപ്പ് ഡോ . പോൾ ആന്റണി മുല്ലശേരി, വികാരി ജനറൽ മോൺ. ഡോ. സി . ജോസഫ് എന്നിവർ സമീപം