പാലോട്:കരിമൺകോട് പെരിങ്ങമ്മല പുളളിവട്ടം പാർവതീ നിവാസിൽ കെ ചന്ദ്രശേഖരൻനായർ (61) നിര്യാതനായി. ഗീതയാണ് ഭാര്യ മക്കൾ.പാർവതി,സിദ്ധാർത്ഥ് . മരുമകൻ.രാജേഷ്. സഞ്ചയനം : ഞായർ രാവിലെ 9 ന്.