കടപ്പാക്കട: ഭാവനാ നഗർ - 116 കല്ല്യാണിയിൽ മൃത്യുഞ്ജയൻ (87) നിര്യാതനായി . ഭാര്യ: രമണി. മക്കൾ: ലാലുമോഹൻ, അനി, അജിത്ത്. മരുമക്കൾ: മഞ്ജു, സ്മിത, രജിത.