തിരുവനന്തപുരം ലത്തീൻ അതിരൂപതാ നിയുക്ത ആർച്ച് ബിഷപ്പായ ഡോ. തോമസ് ജെ. നെറ്റോയെ മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പൂച്ചെണ്ട് നൽകി അഭിനന്ദിക്കുന്നു.