obituary

പടിഞ്ഞാറേകല്ലട: അയിത്തോട്ടുവ ആനന്ദ ഭവനിൽ സുകുമാരൻ ( 88) നിര്യാതനായി . ഭാര്യ: ആനന്ദ വല്ലിയമ്മ. മക്കൾ: അശോക് കുമാർ, ചന്ദ്രലേഖ, കൃഷ്ണകുമാർ. മരുമക്കൾ: സരള, ഭാസ്കരൻനായർ, ശ്രീലേഖ.