kuttanpilla-74

ഓച്ചിറ: വയനകം വയലപ്പള്ളി കിഴക്കതിൽ കുട്ടൻപിള്ള (74) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: അനിത, അനിൽ. മരുമകൻ: ഉണ്ണിക്കൃഷ്ണൻ.