fff

തിരുവനന്തപുരം:വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിൽ ഫൈബർ റീഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക്ക് സർട്ടിഫിക്കറ്റ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ഇന്ന് നടക്കും.താൽപ്പര്യമള്ളവർ യോഗ്യത സർട്ടിഫിക്കറ്റ്,ടി.സി,സ്വഭാവ സർട്ടിഫിക്കറ്റ്,മറ്റു ആനുകൂല്യങ്ങൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുമായി രാവിലെ 11ന് കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ഫോൺ.0471 2360391.