തിരുവനന്തപുരം : പേട്ട ഐക്കരവിളാകത്ത് വീട്ടിൽ വി. അശോകൻ (74) നിര്യാതനായി. ഭാര്യ: സുധർമ്മ എസ്. മക്കൾ: വിനോദ്, വിനീത. മരുമകൻ: ആനന്ദ് കുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.