dd

ബാലരാമപുരം:കേരള സർക്കാർ സഹകരണ വകുപ്പിന് കീഴിൽ സർക്കാർ ഫിനാൻസ് ഡിപ്പാർട്ട്മെന്റ് അക്രഡിറ്റഡ് ഏജൻസിയായ സ്റ്റേറ്റ് അഗ്രി ഹോർട്ടി സൊസൈറ്റിയിൽ ഒഴിവുള്ള തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.കേരളയിൽ അഗ്രികൾച്ചർ,​സിവിൽ എൻജിനീയറിംഗ്,​ബി.ആ‍ർക്ക്,​ലാന്റ് സ്കേപ്പ്,​ആർക്കിടെക്ച്ചർ,​ഇലക്ട്രിക്കൽ,​ഡി.ടി.പി,​ഗ്രാഫിക് ഡിസൈനിംഗ്,​ത്രീഡിമാക്സ് ആട്ടോകാർഡ് തുടങ്ങിയ കോഴ്സ് പാസായവർക്ക് അപേക്ഷിക്കാം.എച്ച്.ആ‍ർ മാനേജർ,​ സ്റ്റേറ്റ് അഗ്രിഹോർട്ടി സൊസൈറ്റി,​കാർഷിക ഭവൻ,​വെടിവെച്ചാൻകോവിൽപി.ഒ,​പള്ളിച്ചൽ,​ തിരുവനന്തപുരം,​ ഫോൺ:04712408877,​ 9349888811,​ ഇ-മെയിൽ,​ stateagrihortisociety@gmail.com എന്ന വിലാസത്തിൽ അപേക്ഷിക്കാം.