
നെടുമങ്ങാട്: വാണ്ട കരിപ്പൂർ രാജേശ്വരി ഭവനിൽ കെ.മാധവൻ നായർ (93) നിര്യാതനായി.പത്മകുമാരി അമ്മയാണ് ഭാര്യ. മക്കൾ: ബാലചന്ദ്രൻ ,രാജേന്ദ്രൻ, നരേന്ദ്രൻ, രാജീവ്, രാജേശ്വരി, ശ്രീകല, ലക്ഷ്മി. മരുമക്കൾ: താര, മഞ്ചു, അനിത, വീണ, അശോക് കുമാർ, സുരേഷ് കുമാർ, സാബു കുമാർ.സഞ്ചയനം :ചൊവ്വ രാവിലെ 9 ന്.