തിരുവനന്തപുരം:പദ്മശ്രീ നേടിയ കവി പി.നാരായണക്കുറുപ്പിനെ ചട്ടമ്പി സ്വാമി നാഷണൽ ട്രസ്റ്റ് ആദരിച്ചു.ട്രസ്‌റ്റ് പ്രസിഡന്റ് പി.ജ്യോതീന്ദ്രകുമാർ,വൈസ് പ്രസിഡന്റുമാരായ പി.സോമശേഖരൻ നായർ,ഡോ.പി.ജയദേവൻ നായർ, ജനറൽ സെക്രട്ടറി ആറ്റുകാൽ ആർ.രവീന്ദ്രൻ നായർ,വട്ടിയൂർക്കാവ് മോഹനൻ നായർ,ആർ.ദിലീപ് കുമാർ,ഒ. ശ്രീകുമാരൻ നായർ,തളിയൽ രാജശേഖരപിള്ള,അഡ്വ.പൗ‌ഡിക്കോണം കൃഷ്‌ണൻ നായർ, എം. ദിവാകരൻ നായർ,പൂജപ്പുര സുകുമാരൻ നായർ,രാജേഷ് ആർ.നായർ,ബാലകൃഷ്‌ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.