photo

നെടുമങ്ങാട്: പുലിപ്പാറ പറമ്പള്ളിക്കോണം അർച്ചന മന്ദിരത്തിൽ ലാൽകുമാർ (51) നിര്യാതനായി.

ഭാര്യ: അർച്ചന. മക്കൾ: ലക്ഷ്മി, നന്ദുലാൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.