തിരുവനന്തപുരം:സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന്15 വരെ അപേക്ഷിക്കാം.ആറ് മാസം ദൈർഘ്യമുള്ള കോഴ്സിന് പത്താം ക്ലാസാണ് യോഗ്യത.അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും നന്ദാവനം പൊലീസ് ക്യാമ്പിനു സമീപമുള്ള എസ്.ആർ.സി ഓഫീസിൽ ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ.0471-2325101, https://srccc.in/download